Translations into English:

  • Malayala Manorama   

Similar phrases in dictionary Malayalam English. (4)

കല്യാണരാമനില് ദിലീപ് സബോള കാണിച്ചു തരുന്നുണ്ട്... അതും കൂടെ വാര്ത്തയാക്ക്
കല്യാണരാമനില് ദിലീപ് സബോള കാണിച്ചു തരുന്നുണ്ട്... അതും കൂടെ വാര്ത്തയാക്ക്

Example sentences with "മലയാള മനോരമ ദിനപത്രം", translation memory

add example
ml രാജ്യം/പ്രദേശവും ഭാഷയും ഇവിടെ നിങ്ങള്‍ക്കു് നിങ്ങളുടെ സ്ഥലത്തിനനുസരിച്ചുള്ള ഭാഷ, അക്കങ്ങള്‍, സമയം എന്നിവ ക്രമികരിക്കുവാന്‍ സാധിക്കുന്നു. മിക്കപ്പോഴും നിങ്ങളുടെ രാജ്യം തിരഞ്ഞെടുക്കുക മാത്രമേ ചെയ്യേണ്ടുള്ളൂ. ഉദാഹരണത്തിനു്, പട്ടികയില്‍ നിന്നും നിങ്ങള്‍ " ജെര്‍മനി " എന്ന് തിരഞ്ഞെടുത്താല്‍, കെഡിഇ സ്വതവേ " ജെര്‍മന്‍ " എന്ന ഭാഷ തിരഞ്ഞെടുക്കുന്നു. ‧ മണിക്കൂര്‍ സമയം ഉപയോഗിക്കുന്നതിനായി ഇതു് സമയത്തിന്റെ ക്രമികരണവും മാറ്റുന്നു. കൂടാതെ, ദശാംശ ചിഹ്നമായി കോമായും ഉപയോഗിക്കുന്നു
en Country/Region & Language From here you can configure language, numeric, and time settings for your particular region. In most cases it will be sufficient to choose the country you live in. For instance KDE will automatically choose " German " as language if you choose " Germany " from the list. It will also change the time format to use ‧ hours and and use comma as decimal separator
ml ത്വരണത്തിന്റെ സ്വാധീനം പ്രകടമാകാന്‍ മൌസ് പോയിന്റര്‍ ചലിക്കേണ്ട ഏറ്റവും കുറഞ്ഞ ദൂരമാണു ത്രെഷ്ഹോള്‍ഡ്. ത്രെഷ്ഹോള്‍ഡിനേക്കാള്‍ കുറഞ്ഞ ദൂരമാണു മൌസ് പോയിന്റര്‍ ചലിക്കുന്നതെങ്കില്‍ ത്വരണം ‧Xനു ക്രമീകരിക്കപ്പെട്ടതു പോലെ മൌസ് പോയിന്റര്‍ ചലിക്കും. അതിനാല്‍ കുറഞ്ഞ ദൂരം ചലിപ്പിക്കേണ്ടി വരുമ്പോള്‍ താങ്കള്‍ക്കു മൌസ് പോയിന്ററിനു മേല്‍ കൂടുതല്‍ നിയന്ത്രണമുണ്ടാകും. കൂടുതല്‍ ദൂരം ചലിപ്പിക്കേണ്ടി വരുമ്പോള്‍ ത്വരണം മൂലം മൌസ് പോയിന്റര്‍ കൂടുതല്‍ വേഗത്തില്‍ സ്ക്രീന്റെ വിവിധയിടങ്ങളിലേക്കു പോവുകയും ചെയ്യും
en The threshold is the smallest distance that the mouse pointer must move on the screen before acceleration has any effect. If the movement is smaller than the threshold, the mouse pointer moves as if the acceleration was set to ‧X; thus, when you make small movements with the physical device, there is no acceleration at all, giving you a greater degree of control over the mouse pointer. With larger movements of the physical device, you can move the mouse pointer rapidly to different areas on the screen
ml കോണ്‍ക്വെറര്‍ സ്റ്റൈല്‍ഷീറ്റുകള്‍ സ്റ്റൈല്‍ഷീറ്റുകള്‍ ഉപയോഗിച്ച് നിങ്ങളുടേതായ നിറങ്ങളും അക്ഷരരൂപങ്ങളും കോണ്‍ക്വെററിനു കൊടുക്കുവാന്‍ ഈ ഘടകം നിങ്ങളെ അനുവദിക്കുന്നു. നിങ്ങള്‍ തന്നെ എഴുതിയ സ്ടൈല്‍ഷീറ്റ് (അതിരിക്കുന്നസഥലം കാണിച്ചു കൊടുക്കുക വഴി) ഉപയോഗിക്കുകയോ അല്ലെങ്കില്‍ തന്നിരിക്കുന്ന ഐച്ഛികങ്ങളില്‍ നിന്നു തിരഞ്ഞെടുക്കുകയോആകാം. സൈറ്റിന്റെ രചയിതാവ് നിര്‍ദ്ദേശിച്ചിരിക്കുന്ന ക്രമീകരണങ്ങളേക്കാള്‍ നിങ്ങളുടെ ഈ ക്രമീകരണങ്ങള്‍ക്കായിരിക്കുംമുന്‍ഗണന. ഇതു കാഴ്ച്ചത്തകരാറുള്ളവര്‍ക്കും നന്നായി ഡിസൈന്‍ ചെയ്യാത്തതുമൂലം വായിക്കാന്‍ ബുദ്ധിമുട്ടുള്ള വെബ് താളുകള്‍ വായിക്കാനും ഉപയോഗപ്പെടും
en Konqueror Stylesheets This module allows you to apply your own color and font settings to Konqueror by using stylesheets (CSS). You can either specify options or apply your own self-written stylesheet by pointing to its location. Note that these settings will always have precedence before all other settings made by the site author. This can be useful to visually impaired people or for web pages that are unreadable due to bad design
ml ബ്ലൂടൂത്ത് നിവേശകോപകരണം സജ്ജീകരിയ്ക്കുക. ‧ ദൂരെയുള്ള ബ്ലൂടൂത്തുള്ള നിവേശകോപകരണത്തിന്റെ ക്രമീകരണം നീക്കം ചെയ്യുക. ‧ ബ്ലൂടൂത്തുള്ള നിവേശകോപരണം ബന്ധിപ്പിയ്ക്കുകയോ വിച്ഛേദിയ്ക്കുകയോ ചെയ്യുക
en Setup bluetooth input device. ‧ Remove configuration of remote input device. ‧ Connect or disconnect bluetooth input device
ml കെഡിഇ-യുടെ ദൃശ്യ-പ്രമേയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഭാഗം
en This control module handles installing, removing and creating visual KDE themes
ml ക്രമീകരണ ഫയലും " കാണിക്കരുത്/വീണ്ടും ചോദിയ്ക്കുക " എന്ന അവസ്ഥ സൂക്ഷിയ്ക്കുവാനുള്ള ഐച്ഛികത്തിന്റെ പേരു്
en Config file and option name for saving the " do-not-show/ask-again " state
ml ക്രമീകരിച്ച ഐച്ഛീകങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള നിര്‍ദ്ദേശമാണിതു്NAME OF TRANSLATORS
en This is the command which will be executed to initialize configured options
ml ഈ AccessX സജ്ജീകരണങ്ങള്‍ ചലനവൈകല്യമുള്ള ഉപയോക്താക്കള്‍ക്ക് ആവശ്യമുണ്ട്, ഇവ കെഡിഇ നിയന്ത്രണകേന്ദ്രത്തില്‍നിന്നും ക്രമീകരിക്കാം. ഇവയെ ഓണാക്കാനും ഓഫാക്കാനും കീഴ്വഴക്കപരമായ കീബോര്‍ഡ് ആംഗ്യങ്ങള്‍ ഉപയോഗിക്കാം. ഇതാവശ്യമില്ലെങ്കില്‍, നിങ്ങള്‍ക്ക് " എല്ലാ AccessX വിശേഷതകളും ആംഗ്യങ്ങളും പ്രവര്‍ത്തനരഹിതമാക്കുക " എന്നത് തിരഞ്ഞെടുക്കാം
en These AccessX settings are needed for some users with motion impairments and can be configured in the KDE Control Center. You can also turn them on and off with standardized keyboard gestures. If you do not need them, you can select " Deactivate all AccessX features and gestures "
ml ഇവിടെ നിങ്ങള്‍ക്കു് കീബോര്‍ഡു് വിന്യാസത്തിന്റെ ഒരു വ്യതിയാനം തിരഞ്ഞെടുക്കാം. ഈ വിന്യാസവ്യതിയാനം സാധാരണനിലയില്‍ ഒരേ ഭാഷയുടെ വ്യത്യസ്ഥ കീബോര്‍ഡു് പടത്തിനെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിനു് മലയാളം ഘടനക്ക്, ഉച്ചാരണരീതി, ആലേഖനരീതി, സ്വനലേഖ എന്നിങ്ങനെ വ്യതിയാനങ്ങള്‍ കാണാം
en Here you can choose a variant of selected keyboard layout. Layout variants usually represent different key maps for the same language. For example, Ukrainian layout might have four variants: basic, winkeys (as in Windows), typewriter (as in typewriters) and phonetic (each Ukrainian letter is placed on a transliterated latin one
ml സഹായകേന്ദ്രത്തിലെ തെരയാനുള്ള സൂചികയുടെ ക്രമീകരണവും ഉത്പാദനവുംName
en Help center search index configuration and generation
ml ശബ്ദം ക്രമീകരിക്കുന്നതിനു് ഈ സ്ളൈഡര്‍ ഉപയോഗിയ്ക്കുക. ഇടത്തേ അറ്റം ‧ %, വലത്തേ അറ്റം % ‧ %
en Use this slider to adjust the volume. The leftmost position is ‧ %, the rightmost is %‧ %
ml ഇവിടെ നിങ്ങള്‍ക്കു് സിസ്റ്റമിനുള്ള മണിയുടെ ശബ്ദം ഇഷ്ടാനുസൃതമാക്കാം. കൂടുതല്‍ ക്രമികരണങ്ങള്‍ക്കായി, " ആക്സസിബിളിറ്റി " നിയന്ത്രണ ഘടകം കാണുക
en Here you can customize the volume of the system bell. For further customization of the bell, see the " Accessibility " control module
ml രണ്ടോ അതിലധികമോ ടാബുകളുണ്ടെങ്കില്‍ മാത്രമേ ഇതു് കാണിക്കുകയുള്ളൂ. അല്ലെങ്കില്‍ ഇതെപ്പോഴും ദൃശ്യമാണു്
en This will display the tab bar only if there are two or more tabs. Otherwise it will always be displayed
ml കീബോര്‍ഡു് ഘടന ഇവിടെ നിങ്ങള്‍ക്കു് കീബോര്‍ഡു് വിന്യാസവും മാതൃകയും തിരഞ്ഞെടുക്കാം. മാതൃകയെന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു് നിങ്ങളുടെ കംപ്യൂട്ടറില്‍ ഘടിപ്പിച്ച കീബോര്‍ഡിന്റെ തരവുംകീബോര്‍ഡു് ഘടനകൊണ്ടു് ഉദ്ദേശിക്കുന്നതു് എതുകട്ടക്കു് എതു് അക്ഷരവുമെന്നാണ്. ഇതു് ഭാഷയും ദേശവുമനുസരിച്ചു് മാറുന്നവയാണു്
en Keyboard Layout Here you can choose your keyboard layout and model. The 'model ' refers to the type of keyboard that is connected to your computer, while the keyboard layout defines " which key does what " and may be different for different countries
ml ഫങ്ഷന്‍ നം. ‧-ന്റെ default നിറം. ഈ നിറം ശൂന്യമായ ഫങ്ഷനുകളെ മാത്രമേഇത് ബാധിക്കുകയുള്ളൂ. ഇപ്പോള്‍ നിങ്ങള്‍ നം. ‧-ല്‍ ഫങ്ഷന്‍ നിര്‍വ്വചിക്കുകയുംഎന്നിട്ട് ഇവിടെ അതിന്റെ നിറം മാറ്റുകയും ചെയ്തിട്ടുണ്ടെങ്കില്‍, അടുത്ത തവണ നം-‧-ല്‍ഫങ്ഷന്‍ നിര്‍വ്വചിക്കുമ്പോള്‍ അതിന്റെ settings അപ്പോള്‍ കാണിക്കുന്നതായിരിക്കും
en The default colour for function number ‧. Please note that this colour setting only affects empty functions, so if you have defined a function at number ‧ and you change the colour for that number here, the setting will be shown next time you define a new function at number
ml നിങ്ങളുടെ സിസ്റ്റമിലുള്ള ഫിസിക്കല്‍ മെമ്മറിയുടെ ഉപയോഗം സംബന്ധിച്ചു് ഈ ഗ്രാഫ് ഒരു അവലോകനം നല്‍കുന്നു. മിക്ക ഓപ്പറേറ്റിങ് സിസ്റ്റമുളും (ലിനക്സ് ഉള്‍പ്പടെ), പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി, ലഭ്യമാകുന്ന ഫിസിക്കല്‍ മെമ്മറി പൂര്‍ണ്ണമായും ഡിസ്ക് കാഷേയായി ഉപയോഗിക്കുന്നു. ഇതിനര്‍ത്ഥം, നിങ്ങളുടെ സിസ്റ്റമില്‍ അഥവാ ഉപയോഗത്തിലില്ലാത്ത അല്‍പം ഫിസിക്കല്‍ മെമ്മറിയും അധികം ഡിസ്ക് കാഷേ മെമ്മറിയും ഉണ്ടെങ്കില്‍, സിസ്റ്റം ശരിയായി ക്രമികരിച്ചിരിക്കുന്നു എന്നാണു്
en This graph gives you an overview of the usage of physical memory in your system. Most operating systems (including Linux) will use as much of the available physical memory as possible as disk cache, to speed up the system performance. This means that if you have a small amount of Free Physical Memory and a large amount of Disk Cache Memory, your system is well configured
ml സിസ്റ്റം ക്രമീകരണങ്ങളുടെ ആരംഭത്തിലുള്ള പരിശോധന പ്രവര്‍ത്തന രഹിതമാക്കിയിരിക്കുന്നു
en System configuration startup check disabled
ml കെഡിഇ ആരംഭിക്കുമ്പോള്‍ തുടങ്ങേണ്ട പ്രോഗ്രാമുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ക്രമീകരണ ഉപകരണം. Name
en A configuration tool for managing which programs start up with KDE
ml കെഡിഇ കൈകാര്യം ചെയ്യുന്ന വിന്യാസങ്ങള്‍ മാറ്റിയിടുന്നതിനാണു് ഈ കുറുക്കുവഴി. ഇതു് മോഡിഫയര്‍ മാത്രമുള്ള കുറുക്കുവഴികളെ അനുവദിക്കുന്നില്ല. കൂടാതെ ചില സന്ദര്‍ഭങ്ങളില്‍ പ്രവര്‍ത്തിക്കുന്നുമില്ല. (ഉദാ: പോപ്-അപു് സജീവമായാല്‍, അല്ലെങ്കില്‍ തിരശ്ശീല സംരക്ഷിണിയില്‍
en This is a shortcut for switching layouts which is handled by KDE. It does not support modifier-only shortcuts and also may not work in some situations (e. g. if popup is active or from screensaver
ml ഹാര്‍ഡുവെയര്‍ ഏകീകരണത്തിനുള്ള ക്രമീകരണംName
en Hardware Integration Configuration
ml നിങ്ങളുടെ പണിയിടത്തിലിതെങ്ങനെയിരിയ്ക്കുമെന്നു് കണ്ടുനോക്കാന്‍ അങ്ങനെയുള്ള ഒരു മോണിറ്ററിന്റെ ചിത്രമാണിതു്
en This picture of a monitor contains a preview of what the current settings will look like on your desktop
ml പാനലിനുള്ള ടാസ്ക്ബാര്‍ ക്രമീകരിക്കുകName
en Configure the panel taskbar
ml കീബോര്‍ഡ് മാത്രമുള്ള ജാലകപാലകന്‍-Screen നു ശേഷം രൂപകല്പനചെയ്തതു്Name
en A simple keyboard-only window manager modeled after Screen
ml നിങ്ങള്‍ സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കുമ്പോള്‍, മറ്റൊരു പ്രയോഗവും ഈ കാര്‍ഡ് ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നില്ലെങ്കില്‍, കെഡിഇയ്ക്കു് സ്വയം ഒരു മാനേജ്മെന്റ് ഉപകരണം ലഭ്യമാക്കുവാന്‍ സാധിക്കുന്നു
en When you insert a smartcard, KDE can automatically launch a management tool if no other application attempts to use the card
Showing page 1. Found 4246 sentences matching phrase "മലയാള മനോരമ ദിനപത്രം".Found in 3.556 ms. Translation memories are created by human, but computer aligned, which might cause mistakes. They come from many sources and are not checked. Be warned.